ഓട്ടോമാറ്റിക്ക് ബാങ്ക് പെയ്മന്റുകള്‍ ഇനിമുതല്‍ നടക്കില്ല
'അഡിഷ്ണൽ ഫാക്ടർ ഓഫ് ഒതന്‍റിക്കേഷൻ' നടപ്പാക്കുന്നതിനാലാണ് പെയ്മെന്‍റ് സംവിധാനങ്ങൾക്ക് തടസം വരിക. ഇത് നടപ്പാക്കുന്നതിനായി കൂടുതൽ സമയം ബാങ്കുകൾ ആവിശ്യപ്പെട്ടിട്ടുണ്ട്
ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കം അത്യന്തം ഭീതിജനകമാണെന്ന് രാധിക ആപ്‌തെ
ആമസോൺ പ്രൈമില്‍ റിലീസ് ചെയ്ത വെബ് സീരിസായ തണ്ടവിനെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്തുവന്നതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയത്
ഒടിടി പ്ലാറ്റ് ഫോമുകളിലെ പരിപാടികള്‍ സ്‌ക്രീന്‍ ചെയ്യാന്‍ സംവിധാനം വേണം: സുപ്രീംകോടതി
ആമസോണ്‍ പ്രൈം അടക്കമുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഉള്ളടക്കം പരിശോധിക്കാന്‍ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തുകയായിരുന്നു.